ഇരിട്ടി

സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി കൊട്ടിയൂർ സ്വദേശി അലൻ മാത്യു.

സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി കൊട്ടിയൂർ സ്വദേശി അലൻ മാത്യു.കൊട്ടിയൂർ നീണ്ടു നോക്കി സ്വദേശികളായ മുറുകുറ്റിക്കൽ  മാത്യു ജോർജ് – ആനി ദമ്പതികളുടെ മകനാണ്.മലപ്പുറം ഐഡിയൽ കടകശ്ശേരി സ്കൂൾ വിദ്യാർത്ഥിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close