കണ്ണൂർ

വടകര താലൂക്ക് ഓഫിസില്‍ വൻ തീപിടിത്തം; രേഖകള്‍ പൂര്‍ണമായും കത്തിനശിച്ചു.

കോഴിക്കോട്• വടകര താലൂക്ക് ഓഫിസില്‍ വന്‍ തീപിടിത്തം. കെട്ടിടം മുഴുവന്‍ തീപടര്‍ന്നു. വടകര ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. തലശേരി, പേരാമ്പ്ര ഫയര്‍ഫോഴ്സ് യൂണിറ്റുകളും എത്തും. ഓഫിസ് രേഖകള്‍ പൂര്‍ണമായും കത്തിനശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close