കണ്ണൂർ

പരിശോധനക്ക് വിധേയരാവണം.

മാങ്ങാട്ടുപറമ്പ്  : പരിശോധനക്ക് വിധേയരാവണം, സപ്തംബര്‍ 21 ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയരായ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ അന്നേദിവസം ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ 14 ദിവസത്തിനുള്ളില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close