ഇരിട്ടി

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

ഉളിക്കൽ : തീവ്രവാദം വിസ്മയമല്ല/ ലഹരിക് മതമില്ല/ ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ഉളിക്കൽ മുതൽ നുച്ചിയാട് വരെയാണ് പദയാത്ര നടത്തിയത്. ഡി. സി. സി ജനറൽ സെക്രട്ടറി ഓ. കെ  പ്രസാദ് ഉളിക്കല്ലിൽ നടന്ന പദയാത്ര ഉദ്ഘാടനം ചെയ്തു. ടി. എ ജസ്റ്റിൻ
പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സുജിത്ത് പ്രഭാകരൻ അധ്യക്ഷനായി. പ്രിൻസ് പുഷ്പക്കുന്നേൽ പദയാത്രയെ നയിച്ചു . ടി.എ. ജസ്റ്റിൻ, അമൽ എളംപള്ളൂർ; ലിസി ചാലിൽ , ദിലീപ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close