Uncategorized

സുമനസുകളുടെ സഹായം തേടുന്നു…

30 വർഷത്തിലധികമായി മരത്തിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച ചാക്കോ ചേട്ടനും 11വർഷമായി കിടപ്പിലായ ശോശാമ ചേച്ചിയും ചികിത്സാ സഹായം തേടുന്നു……കോവിഡ് ദുരിതം മൂലം ജോലി ഇല്ലാതെആയ മകന് മാതാപിതാക്കളെ ചികിൽസിക്കാൻ കഴിയുന്നില്ല 6ലക്ഷത്തിന്റെ കട ബാധ്യതയാൽ ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തെ സഹായിക്കാൻ അയ്യങ്കുന്ന് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ജോസഫ് വട്ടുകുളം(9446110800)ശ്രീ. സിബി വാഴക്കാല, ശ്രീമതി. ഷൈനി ജോർജ് (9645657091)എന്നിവർ ചേർന്ന് ചാക്കോ മേക്കുറ്റിയേൽ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. ശ്രീ. എ.എം. മൈക്കിൾ ചെയർമാൻ (8943218673)ശ്രീ. പീറ്റർ ഡി. തോമസ്. കൺവീനർ (9605687282)ശ്രീ. വട്ടുകുളം ജോസഫ് ട്രഷറർ ആയി. ശ്രീ ജോയി ജേകബ് (9526769501)ശ്രീ. N.O ഫ്രാൻസ് (9544063582)ശ്രീ. വിൽസൺ എം. സി (9744192982)എന്നിവർ കേരള ഗ്രാമീൺ ബാങ്കിൽ അകൗണ്ട് എടുത്തു നിങ്ങളുടെ സഹായം പ്രതീക്ഷിക്കുകയാണ്.

ACC : 40426101041086
IFSC : KLGB0040426
G. PAY :8943218673

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close