Uncategorizedഇരിട്ടികണ്ണൂർ

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും; എം.വി.ജയരാജന്‍

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.കാട്ടാന ആക്രമത്തില്‍ മരണമടഞ്ഞ ജെസ്റ്റിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഏ.ജെ.നെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ശിവദാസന്‍ എം പി, ബിനോയ്ി കുര്യന്‍ , കെ.വി. സക്കീര്‍ ഹുസൈന്‍, കെ.ശ്രീധരന്‍, എന്‍ അശോകന്‍, പി.പുരുഷോത്തമന്‍ തുടങ്ങിയ നിരവധി നേതാക്കളും അദ്ദേഹത്തോടൊപ്പം ജെസ്റ്റിന്റെ വീട്ടിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close