കണ്ണൂർ

ഭാരത് ബന്ദ്‌; ഹര്‍ത്താല്‍ കണ്ണൂരില്‍ പൂര്‍ണ്ണം.

കണ്ണൂർ : ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താൽ കണ്ണൂരിൽ പൂർണ്ണം. പൊതു ഗതാഗതത്തെ പൂർണ്ണമായും നിശ്ചലമാക്കി. ടൗണുകളിൽ ഇറങ്ങുന്ന ആൾക്കാർ കുറഞ്ഞ തോതിൽ മാത്രം.
കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു.ട്രെയിനുകളിൽ യാത്ര ചെയ്യാനായുള്ള ആൾക്കാരുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് അനുഭവപ്പെട്ടു. നിരത്തിലിറങ്ങിയത് സ്വകാര്യ വാഹനങ്ങൾ മാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close