Uncategorizedഇരിട്ടികണ്ണൂർകേരളം

ജെസ്റ്റിന്റെ മരണം രക്തസാക്ഷിത്വം; മാര്‍ ജോസഫ് പാംപ്ലാനി

ഇരിട്ടി : കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ജീവിതം തകര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി ജെസ്റ്റിന്‍ ജീവനും രക്തവും വിലയായി നല്‍കിക്കൊണ്ട് നാടിനെ സംരക്ഷിക്കുവാന്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണെന്നും,

ആനമതില്‍ നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ശരിയായ സമയത്ത് പൂര്‍ത്തീകരിക്കരിച്ചില്ല എന്നുള്ളതിന് നല്‍കേണ്ടി വന്ന വിലയാണ് ജെസ്റ്റിന്റെ ആകസ്മിക മരണമെന്നും,

ഈ മരണമെങ്കിലും സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം എടുത്തുകൊണ്ട് ആനമതില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ജനങ്ങളുടെ ജീവവും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close