കണ്ണൂർ

കണ്ണൂർ ജില്ലാ മാർഗ ദർശക് മണ്ഡൽ ഹിന്ദു ധർമ്മ ജനജാഗരൺ സദസ്സ് കണ്ണൂർ കാൽടെക്സ് സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ചു.

കണ്ണൂർ : കണ്ണൂർ ജില്ലാ മാർഗ ദർശക് മണ്ഡൽ ഹിന്ദു ധർമ്മ ജനജാഗരൺ സദസ്സ് കണ്ണൂർ കാൽടെക്സ് സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ചു .പരിപാടിയുടെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കെ ജി ബാബു നിർവഹിച്ചു.

ഇടതുപക്ഷ ഗവണ്മെന്റും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഹൈന്ദവ ക്ഷേത്രങ്ങൾ, ആചാര്യന്മാർ ,സന്യാസി സ്രേഷ്ടന്മാർ,ഹിന്ദു ആശ്രമങ്ങൾ എന്നിവയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങൾക്കെതിരെയ്യാണ് ഹിന്ദു ധർമ്മ ജനജാഗരൻസദസ്സ് സംഘടിപ്പിച്ചത് .

വി എച്ച് പി ജില്ലാ വർക്കിങ് പ്രസിഡന്റ് ബിജു തുത്തി അധ്യക്ഷത വഹിച്ചു .വി എച്ച് പി ജില്ലാ സെക്രട്ടറി മഗ്‌നീഷ് ,ചന്ദ്രശേഖർ പദ്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close