ഇരിട്ടികണ്ണൂർചരമം

ഇരിട്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഇരിട്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലോട് മുട്ടന്നൂര്‍ ചാളക്കണ്ടി സ്വദേശി കെ.കെ.വിശാല്‍ കുമാറാണ് (21) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പുന്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. കീഴൂര്‍ക്കുന്ന് ഇറക്കത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close