ഇരിട്ടികണ്ണൂർ

ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവിനെ ആദരിച്ചു.

ഉളിക്കൽ : ആറ്റിങ്ങലിൽ വെച്ച് നടന്ന സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ  ചുണക്കുട്ടി കുമാരി ഗ്രീറ്റ സജി തറക്കുന്നേൽനെ യൂത്ത് കോൺഗ്രസ്‌ & വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

ചടങ്ങിൽ ഡി സി സി വൈസ് പ്രസിഡന്റും പഞ്ചായത്ത്‌ പ്രസിഡന്റും ആയ ശ്രീ പി സി ഷാജി, യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ ധനീഷ് മഞ്ഞപ്പള്ളി, വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ രാമകൃഷ്ണൻ പള്ളത്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ സുജിത്ത് പ്രഭാകരൻ, കർഷക കൊണ്ഗ്രെസ്സ് പ്രസിഡന്റ്‌ ജെയ്സൺ ഐക്കരക്കാനായിൽ, ബേബി മണ്ഡപത്തിൽ, ജോൺസൻ പുതിയകുന്നേൽ, ജോജോ പാലക്കുഴി, എബിൻ മറ്റത്തിൽ, അജിത്ത് കൊടിയം കുന്നേൽ, ആകാശ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close