Uncategorizedകണ്ണൂർരാഷ്ട്രീയം

ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു.

ഇരിട്ടി : കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ഇരിട്ടി  ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു. നടുവനാട്, ഉളിക്കല്‍, അങ്ങാടിക്കടവ് മേഖലാ കമ്മറ്റിയിലെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. കെ.ജി ദിലീപ്, സിദ്ധാര്‍ഥ് ദാസ്  ബിനോയ് പി. വി, അമര്‍ജിത്, സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close