-
കേരളം
ട്രെയിനുകളില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ
ന്യൂഡൽഹി: ട്രെയിനുകളില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ. മാസ്ക് ധരിക്കാത്തതിന് റെയില്‍വേ നേരത്തെ 500രൂപ പിഴ ഈടാക്കിയിരുന്നു. വ്യക്തികള്‍ക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.മാസ്ക്…
Read More » -
കേരളം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍…
Read More » -
കേരളം
കെ.എസ്.ആര്.ടി.സിയിലെ ശമ്പള പ്രതിസന്ധി;തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും. ശമ്ബളം നല്കാന് വീണ്ടും സര്‍ക്കാര്‍ സഹായം തേടാനാണ് മാനേജ്മെന്റ് തീരുമാനം. 45 കോടി കൂടി ഉടന്‍…
Read More » -
കേരളം
75ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും
75ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, മഞ്ചേരി പയ്യാനാട് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളും പഞ്ചാബും…
Read More » -
കേരളം
സുൽത്താൻ ബത്തേരിയിൽ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട് : സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നില്‍ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്നാട് പൊലീസിന് ഭാര്യ പരാതി…
Read More » -
സ്പോർട്സ്
ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്
ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാഹുല്‍ ത്രിപാഠിയുടെയും ഐഡന്‍ മാര്‍ക്രത്തിന്റെയും അര്‍ധ സെഞ്ചുറി പ്രകടനമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. സ്കോര്‍: കോല്‍ക്കത്ത 20 ഓവറില്‍…
Read More » -
കേരളം
കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
പാലക്കാട്: കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കൊടക്കാട് ചക്കാലക്കുന്നന്‍ ഹംസയുടെ ഭാര്യ ആയിഷകുട്ടി (35) ആണ് മരിച്ചത്. ഹംസ (45) നാട്ടുകല്‍ പൊലീസില്‍…
Read More » -
കണ്ണൂർ
അംഗത്വ സംഖ്യ 50 ലക്ഷമെത്തിയില്ല; കാലാവധി നീട്ടി ചോദിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ൦ ചേര്‍ക്കാനുള്ള കാലാവധി നീട്ടിചോദിക്കാനുള്ള ആലോചനയുമായി സംസ്ഥാന നേതൃത്വം. അംഗത്വ വിതരണത്തിനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിചോദിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. പ്രതീക്ഷിച്ച അംഗത്വ സംഖ്യ…
Read More » -
Uncategorized
ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊന്നു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരര്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബാരാമുള്ളയില്‍ ബിജെപി നേതാവും സര്‍പഞ്ചുമായ മന്‍സൂര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് മന്‍സൂറിന് വെടിയേറ്റത്. തുടര്‍ന്നു മന്‍സൂറിനെ…
Read More » -
Uncategorized
ഉപദ്രവിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
വാഷിംഗ്ടണ്‍ ഡിസി: ഉപദ്രവിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനയ്ക്കുള്ള സന്ദേശമായാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം. സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു…
Read More »