-
Uncategorized
പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ
ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർകോട്ടിക്സ് കൺട്രോൾ…
Read More » -
സ്പോർട്സ്
സന്തോഷ് ട്രോഫിയില്‍ കർണാടകയെ തകർത്ത് കേരളം ഫൈനലിൽ
സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. കര്‍ണാടകയെ അയല്പക്കാര് എന്നുള്ള ദയ പോലും കാണിക്കാതെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സബ്ബായി എത്തി അഞ്ചു ഗോളുകള്‍ നേടിയ…
Read More » -
കേരളം
നടി മൈഥിലി വിവാഹിതയായി
തൃശ്ശൂർ : നടി മൈഥിലി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്…
Read More » -
കണ്ണൂർ
സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും വ്യാപക പ്രതിഷേധം
കണ്ണൂർ : തുടക്കം മുതല്‍ വിവാദത്തിലായ സില്‍വര്‍ലൈന്‍ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കണ്ണൂര്‍ മുഴുപ്പിലങ്ങാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് ഉദ്യോഗസ്ഥരും എന്ത്…
Read More » -
ഇരിട്ടി
വീടിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക് – ഉള്ളിൽ കുടുങ്ങിയ വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി
ഇരിട്ടി : കോളിക്കടവ് തെങ്ങോല റോഡിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് ഉള്ളിൽ കുടുങ്ങിപ്പോയ വീട്ടുകാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ചെറുകടവൂർ രാജീവന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു…
Read More » -
കണ്ണൂർ
വിവാഹമോചന കേസ് നൽകിയ ഭാര്യയെ കുത്തിയ ഭർത്താവിനെ മയ്യിൽ പോലീസ് അറസ്റ്റുചെയ്തു
മയ്യിൽ: ദാമ്പത്യ ബന്ധം വേർപിരിയാൻ വിവാഹമോചന കേസ് നൽകിയ വിരോധത്തിൽ ഭാര്യയെ കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമ കേസിൽ ഭർത്താവ്…
Read More » -
കണ്ണൂർ
അതിര്‍ത്തിത്തര്‍ക്കം: വീട്ടമ്മയുടെ കാൽ തല്ലി ഒടിച്ചു ,തടയാൻ ചെന്ന മകളെയും ബന്ധുവിനെയും ആക്രമിച്ചു
പയ്യന്നൂര്‍:അതിര്‍ത്തിതര്‍ക്കം സംഘടിച്ചെത്തിയ സംഘം വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് കാൽ തല്ലിയൊടിക്കുകയും കൈക്കോട്ട് കൊണ്ട് തലക്കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു തടയാൻ ചെന്ന മകളെയും ബന്ധുവായ സ്ത്രീയെയും ആക്രമിച്ചു.പെരുമ്പടവ് കരിപ്പാൽ…
Read More » -
കണ്ണൂർ
ചിറക്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കള്ളനോട്ട് വ്യാപകം
പുതിയതെരു: ചിറക്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കള്ളനോട്ട് വ്യാപകം. 500 ന്റെ നോട്ടുകളാണ് പലരുടെയും കൈകളിൽ എത്തിയിരിക്കുന്നത്. വിഷുവിപണിയിലാണ് പല കടകളിലും നോട്ട് എത്തിയതെന്ന് സംശയിക്കുന്നു. ഇവർ കൈമാറ്റം…
Read More » -
കണ്ണൂർ
മാസ്ക് ഇല്ലാത്തവരെ പിടിക്കാൻ പൊലീസ് ഇറങ്ങും; പിഴ 500
മാസ്ക് ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയതോടെ ഇന്ന് മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200…
Read More » -
ഇരിട്ടി
ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു
ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിൻ്റെയും ശിഹാബ് തങ്ങൾ ഹെൽപ്പ് സെൻ്ററിൻ്റേയും മേൽക്കൂര ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായും തകർന്നു. പേരാവൂർ…
Read More »