-
കണ്ണൂർ
കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ
ബത്തേരി: കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 C 3456 നമ്പർ ബസ്സിൽ നിന്നും…
Read More » -
ഇരിട്ടി
ഇരിട്ടിയിൽ തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു നാല് പേർക്ക് പരിക്ക്
ഇരിട്ടി : തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലായിരുന്നു അപകടം. ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന പടിയൂർ സ്വദേശികൾ…
Read More » -
കണ്ണൂർ
കുണ്ടും കുഴിയുമായ റോഡുകളും പെട്രോൾ പമ്പുകളിലെ തിരക്കും; മാഹി കടക്കണോ?, കാത്തു കിടക്കണം!
മാഹി ∙ ദേശീയപാതയിലെ യാത്രക്കാർക്കു മാഹി കടന്നു കിട്ടാൻ മണിക്കൂറുകൾ വേണം. തകർന്നു കുണ്ടും കുഴിയുമായ റോഡുകളും പെട്രോൾ പമ്പുകളിലെ തിരക്കുമാണു ഗതാഗതക്കുരുക്കിനു കാരണം. മാഹിയിൽ ട്രാഫിക്…
Read More » -
കണ്ണൂർ
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്: അന്വേഷണം ഊർജിതമാക്കി റെയിൽവേ പൊലീസ്
കണ്ണൂർ: ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ തലയ്ക്ക് പരുക്കേറ്റ പന്ത്രണ്ടുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ സൗത്ത് – എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള…
Read More » -
കേരളം
ആത്മഹത്യ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് 20-45 ഇടയിൽ പ്രായമുള്ള പുരുഷൻ
സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21.3 ശതമാനമാണ് വർധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷൻമാരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ…
Read More » -
കണ്ണൂർ
5 വർഷം; മലയോര ടൂറിസം പദ്ധതി കടലാസിൽതന്നെ
ചെറുപുഴ ∙ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലയോരമേഖല കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം 5 വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. കേരള -കർണാടക അതിർത്തിയോടു ചേർന്നു…
Read More » -
കണ്ണൂർ
മൂകാംബികയില്‍ ഒഴുക്കില്‍പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി
മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നദിയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. വിളപ്പില്‍ശാല സ്വദേശി സന്ധ്യയുടെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കൊല്ലൂരിലെ…
Read More » -
കേരളം
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അഭിഭാഷകനെ മര്‍ദിച്ചെന്ന് പരാതി; കൊല്ലം കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി
കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി. കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല്…
Read More » -
കണ്ണൂർ
പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് സ്പ്രേ മുഖത്തടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവര്‍ന്നു
പയ്യന്നൂര്‍ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ്പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം…
Read More » -
കേരളം
ഓണഘോഷത്തിനിടെ ചേരിതിരിഞ്ഞ തല്ല്: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം
തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ്…
Read More »