-
ആരോഗ്യം
ലോക എയ്ഡ്സ് ദിനാചരണം; അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു.
അങ്ങാടിക്കടവ് : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ അനു മേരി ജോസിന്റെ നേതൃത്വത്തിൽ…
Read More » -
ഇരിട്ടി
ആദിവാസി മേഖലയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചൂരൽ മുറിച്ച് കടത്തുന്നതായി ആക്ഷേപം.
ആറളം : ആദിവാസി മേഖലയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചൂരൽ മുറിച്ച് കടത്തുന്നതായി ആക്ഷേപം, ആറളം ആദിവാസി പുനരധിവാസ മേഖലയിലാണ് പകൽ കൊള്ള നടക്കുന്നത്. ടി. ആർ.…
Read More » -
കണ്ണൂർ
വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.
കണ്ണൂർ : കണ്ണൂർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് 19 ആണ് മരിച്ചത്. കോളേജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ്…
Read More » -
ഇരിട്ടി
മാലിന്യപെട്ടിയിൽ ഭക്ഷണം തിരഞ്ഞ് യുവാവ്;തുണയായി പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റ്.
പേരാവൂർ : മാനസീകാസ്വാസ്ഥ്യമുള്ള ആന്ധ്ര സ്വദേശിയായ യുവാവിന് തുണയായി പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ. കൂത്തുപറമ്പ്- തലശേരി റോഡിലെ മിൽമാ ഷോപ്പിക്ക് സമീപം കണ്ടെത്തിയ യുവാവിനെയാണ്…
Read More » -
കേരളം
സംസ്ഥാനത്ത് തുലാവര്ഷത്തിന്റെ ശക്തി കുറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്ഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം അറബിക്കടലില് കര്ണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു…
Read More » -
ആരോഗ്യം
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല മുഖ്യമന്ത്രി.
കണ്ണൂർ : കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ്…
Read More » -
കേരളം
തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് മുതൽ.
തിരുവനന്തപുരം : കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കെ. എസ്ആ. ർ. ടിസി ഇന്ന് ( ഡിസംബർ 1 )…
Read More » -
കണ്ണൂർ
പാചക വാതകത്തിന് പൊള്ളും വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു.
കണ്ണൂർ : സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്ധിച്ചത്. ഇതോടെ കൊച്ചിയിൽ 19…
Read More » -
ഇരിട്ടി
ആദരാഞ്ജലികൾ….
സാബു കുര്യാക്കോസ് കരിയാലൂർ (50) നിര്യാതനായി. സംസ്കാരം 1-12-2021-ന് 5 മണിക്ക് സെന്റ് മേരീസ് ചർച്ച് മണിപ്പാറയിൽ.
Read More » -
ഇരിട്ടി
നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ചു.
ഇരിട്ടി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇരിട്ടി മാടത്തിൽ സ്കൂളിൽ സമീപത്തു വച്ചാണ് അപകടം. ബംഗളൂരുവിൽ നിന്ന് ഇരിട്ടിയിലേക്ക്…
Read More »