-
ഇരിട്ടി
ആദരാഞ്ജലികൾ…..
Cഓ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, PDIC Dir.board അംഗവും ഇരിട്ടി IFB MD യുമായ ടോം ജോസിൻ്റെ മാതാവ് കുറിച്ചിയേൽ ഏലിക്കുട്ടി ടീച്ചർ (88) നിര്യാതയായി.…
Read More » -
കണ്ണൂർ
തീവണ്ടി തട്ടി യുവാവ് മരിച്ചു.
പഴയങ്ങാടി: പെയിൻ്റിംഗ് തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.താവം പള്ളിക്കര ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒ.പി. ഇബ്രാഹിം എം.ഖദീജ ദമ്പതികളുടെ മകൻ അബ്ദുൾ റഹ്മാനെ…
Read More » -
ഇരിട്ടി
കരിക്കോട്ടകരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
കരിക്കോട്ടകരിയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കരിക്കൊട്ടകരി വെമ്പുഴച്ചാലിൽ ഉച്ചയോടുകൂടി നടന്ന അപകടത്തിൽ കരിക്കോട്ടകരി നടുത്തൊട്ടത്തിൽ നിതീഷ് (32)ആണ് മരണപ്പെട്ടത്.
Read More » -
ഇരിട്ടി
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.
കേളകം: ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേനഗങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഹരിത കര്‍മ്മസേന വളണ്ടിയര്‍മാര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ…
Read More » -
ഇരിട്ടി
വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂഇയർ ആഘോഷിച്ചു.
മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു . കേളകം മേഖലാ പ്രസിഡണ്ട് ജോർജുകുട്ടി വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്…
Read More » -
കണ്ണൂർ
മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം; കെ.സുധാകരൻ.
കണ്ണൂർ : കെ. റയിൽ പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താൻ വൈകിയതിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. സ്വന്തം ഏജൻസിയെ…
Read More » -
കേരളം
പുതുവര്‍ഷത്തെ വരവേറ്റ് ലോകം; സംസ്ഥാനത്തെ ആഘോഷങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍.
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി ലോകം പുതുവർഷത്തെ വരവേറ്റു. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാൻഡും പുതുവർഷത്തെ വരവേറ്റു. ഒമിക്രോൺ വ്യാപന…
Read More » -
കണ്ണൂർ
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം: ദിശ.
കണ്ണൂര്‍ : ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിശ യോഗത്തിൽ നിർദേശം. ആകെയുള്ള 17 പദ്ധതികളിൽ 10 പ്രവൃത്തികൾ പൂർത്തീകരിച്ചു. മാടായി ഗ്രാമപഞ്ചായത്ത് കുതിരുമ്മൽ…
Read More » -
കണ്ണൂർ
കണ്ണൂരിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം.
കണ്ണൂര്‍ :പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടം രണ്ട് വടകര സ്വദേശികൾ മരിച്ചു. പാപ്പിനിശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് വടകര സ്വദേശികളാണ് മരിച്ചത്. പുലർച്ചെ…
Read More » -
ഇരിട്ടി
ഐ ജെ എം എച്ച് എസ് എസ് NSS ക്യാമ്പിൽ ബാഹുബലിയുടെ പിന്നണി പ്രവർത്തകൻ സനത്ത് പി സി.
കൊട്ടിയൂർ: ദേശീയ ചലച്ചിത്ര വിഷ്വൽ ഇഫക്ട് അവാർഡ് , നന്ദി അവാർഡ് തുടങ്ങി പ്രമുഖ അവാർഡ് ജേതാവും ബാഹുബലി എന്ന ദൃശ്യ വിസ്മയത്തിൻറെ പ്രമുഖ പിന്നണി പ്രവർത്തകനുമായ…
Read More »