-
ആരോഗ്യം
തമിഴ്നാട്ടിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴതുക ഉയർത്തി; രണ്ട്ഡോസ് വാക്സിൻ നിർബന്ധം.
കേരളത്തിലും കൊവിഡ് (Covid 19) രോഗവ്യാപന തോത് ഉയരാന്‍ തുടങ്ങിയതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴത്തുക…
Read More » -
ആരോഗ്യം
മംഗളൂരുവിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ ക്വാറന്റീന്.
ബംഗളൂരു: കേരളത്തില്‍നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മംഗളൂരു നഗരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ ഒരാഴ്ചത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി. കോവിഡ് പോസിറ്റിവ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന്…
Read More » -
കേരളം
വൈജ്ഞാനിക കേരളത്തെ മൂലധനമാക്കി നവകേരളം സൃഷ്ടിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.
വൈജ്ഞാനിക കേരളത്തെ മൂലധനമാക്കി നവകേരള സൃഷ്ടിക്കാണ് തൊഴിൽ മേളകളിലൂടെ കേരള സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.…
Read More » -
കണ്ണൂർ
ഡ്രോൺ സർവ്വേ: ജനപ്രതിനിധികളുടെ യോഗം നടത്തി.
കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവേയുമായി ബന്ധപ്പെട്ട് കണ്ണൂർ-1, 2 വില്ലേജുകളിലെ ജനപ്രതിനിധികളുടെ യോഗം കലക്ടറേറ്റ് കോഫറൻസ് ഹാളിൽ ചേർണ്ണു. മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം…
Read More » -
കേരളം
ഇന്ന് മകരവിളക്ക്.
ശബരിമല; മകരവിളക്ക് ഇന്ന്. ശരണ മന്ത്രഘോഷങ്ങളുമായി ഭക്തിയുടെ കൊടുമുടിയിലാണ് സന്നിധാനം. പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. ഈ…
Read More » -
കണ്ണൂർ
ബി.ജെ.പി ജില്ലാതല പൊതുസമ്മേനം തലശേരിയിലും കണ്ണൂരിലും.
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ബി.ജെ.പി ജില്ലാതല പൊതുസമ്മേനം തലശേരിയിലും കണ്ണൂരിലും നടത്തുമെന്ന് ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി…
Read More » -
She made her acting debut in 2016 in the movie Popcorn.
HomeNews Film News Trailer Teaser Food Recipe HomeFilm News Search HomeNews Film News Trailer Teaser Food Recipe HomeFilm News The…
Read More » -
Joint Workout Video Viral ‘Shocking Makeover
HomeNews Film News Trailer Teaser Food Recipe HomeFilm News Search HomeNews Film News Trailer Teaser Food Recipe HomeFilm News The…
Read More » -
we can not see the joint seen by the train Malayalees
HomeNews Film News Trailer Teaser Food Recipe HomeFilm News Search HomeNews Film News Trailer Teaser Food Recipe HomeFilm News The…
Read More » -
കണ്ണൂർ
കണ്ണൂർ വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 1.4 കിലോഗ്രാം വരുന്ന 68 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത്. കാസർഗോഡ് സ്വദേശി മൊയ്തീൻ കുഞ്ഞിയാണ് സ്വർണവുമായെത്തിയത്. ഇയാളെ…
Read More »