-
കേരളം
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരുക്ക്.
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരുക്ക്. താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍…
Read More » -
കണ്ണൂർ
കോവിഡ് വ്യാപനം; ബാങ്ക് സർവീസ് നിർത്തിവച്ചു.
പയ്യന്നൂർ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. തെക്കേ ബസാറിൽ പ്രവർത്തിക്കുന്ന എസ്ബിഐ ശാഖയിൽ കസ്റ്റമർ സർവീസ് നിർത്തിവച്ചു. ജീവനക്കാർക്ക് കോവിഡ് ആയതുകൊണ്ടാണ് നിർത്തിവച്ചതെന്ന് ബാങ്ക് അധികൃതർ ബാങ്കിന്…
Read More » -
ഇരിട്ടി
‘ഇതു പാർട്ടി ഗ്രാമം’; മുടക്കോഴിയിൽ കോൺഗ്രസ് യോഗം തടഞ്ഞ് സിപിഎം.
പേരാവൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞതിലൂടെ കുപ്രസിദ്ധമായ മുടക്കോഴിയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ പ്രഖ്യാപനത്തിനായി സംഘടിപ്പിച്ച യോഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തി. മുഴക്കുന്ന്…
Read More » -
കണ്ണൂർ
തീരദേശത്ത് 2820 മീറ്റർ നീളത്തിൽ കടൽഭിത്തി; വേഗത്തിൽ പൂർത്തിയാക്കണമെന്ന് നാട്ടുകാർ.
മാട്ടൂൽ: തീരദേശമേഖലയിൽ 2820 മീറ്റർ നീളത്തിൽ നിർമിക്കുന്ന കടൽഭിത്തിയുടെ നിർമാണം പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യം ശക്തമാകുന്നു. 16 കോടി രൂപ ചെലവിൽ തീരദേശവാസികളുടെ സുരക്ഷിതത്വത്തിനും വിനോദ സഞ്ചാരത്തിനുമായാണ് പദ്ധതി…
Read More » -
കണ്ണൂർ
കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടുപറമ്പിലെ മത്സ്യക്കൃഷി നശിപ്പിച്ചു.
കടവത്തൂർ: തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി മുണ്ടത്തോടിലെ പി.പി. കുമാരന്റെ വീട്ടുവളപ്പിലെ മത്സ്യക്കൃഷി സാമൂഹികദ്രോഹികൾ രാത്രിയിൽ നശിപ്പിച്ചു. പകുതി വളർച്ചയെത്തിയ 1200 തിലോപ്പിയ മത്സ്യങ്ങൾ ചത്തു. തൃപ്രങ്ങോട്ടൂർ…
Read More » -
കണ്ണൂർ
കാരവൻ എത്തി; ഇനി യാത്ര വേറെ ലെവൽ, കാരവനുകളിലെ സൗകര്യങ്ങൾ ഇവ..
കണ്ണൂർ: വാഹനം, യാത്ര, ഭക്ഷണം, ഹോട്ടലുകളിലെ മുറിയെടുപ്പ്, സുരക്ഷ.. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ വിനോദയാത്രയ്ക്ക് ഒരുങ്ങുമ്പോൾ തലപുകയ്ക്കാൻ ഏറെയുണ്ട് കാര്യങ്ങൾ, പ്രത്യേകിച്ച് കോവിഡ് ആശങ്ക നിലനിൽക്കുമ്പോൾ. ഇതെല്ലാം മറന്നു…
Read More » -
ഇരിട്ടി
പയഞ്ചേരി മുക്ക് – നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് തകർന്നു.
ഇരിട്ടി: പയഞ്ചേരിമൂക്കിൽ നിന്നും നേരമ്പോക്ക് – താലൂക്ക് ആശുപത്രി – ഹൈസ്കൂൾ – കീഴൂർ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയുന്ന റോഡ് തകർന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി.…
Read More » -
കണ്ണൂർ
പോലീസിനെ കണ്ട് വെട്ടിച്ചോടിയ മണൽലോറി മറിഞ്ഞു.
മയ്യിൽ: അനധികൃതമായി മണൽ കടത്തുന്നതിനിടയിൽ പോലീസിനെ വെട്ടിച്ച് ഓടിയ മിനിലോറി വയലിൽ മറിഞ്ഞു . മണൽ നിറച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്ന് പുലർച്ചെ നാറാത്ത്…
Read More » -
കണ്ണൂർ
കണ്ണൂരില്‍ യുവാവ് മഴുവുമായെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; രണ്ട് ചോക്ലേറ്റെടുത്ത് ഇറങ്ങി.
കണ്ണൂര്‍: പെരിങ്ങത്തൂര്‍ ടൗണില്‍ മഴുവുമായെത്തി യുവാവിന്റെ പരാക്രമം. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും ഇദ്ദേഹം അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞ ദിവസം രാത്രി…
Read More » -
കണ്ണൂർ
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ മാരകായുധങ്ങൾ, കാറിന് ഇരട്ട നമ്പർ വാഹനത്തിലും വീടിൻ്റെ മുറ്റത്തും ചോരപ്പാടുകൾ.
മുണ്ടേരി പടന്നോട്ട് മൊട്ടക്ക് സമീപം വീട്ടുമുറ്റത്ത് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷൈനാ നിവാസിൽ ഭാസ്ക്കരന്റെ വീട്ട് മുറ്റത്താണ് ഇന്നലെ രാത്രി 12 മണിയോടെ സ്വിഫ്റ്റ് കാർ…
Read More »