-
ഇരിട്ടി
പയഞ്ചേരിമുക്കിലെ ഗതാഗതകുരുക്ക്; ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും.
ഇരിട്ടി: പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും നടപടി തുടങ്ങി. റോഡ് വീതി കൂട്ടി സിഗ്നൽ സംവിധാനമടക്കം ഏർപ്പെടുത്തിയിട്ടും ഇവിടെ മുൻപുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ…
Read More » -
ഇരിട്ടി
മൈലാടുംപാറ – അത്തിത്തട്ട് റോഡ് അറ്റകുറ്റപ്പണി തീർത്ത് യാത്രാ യോഗ്യമാക്കണം; ബി ജെ പി.
ഇരിട്ടി: ഇരിട്ടി പേരാവൂർ റോഡിലെ മൈലാടും പാറയിൽ നിന്നും അത്തിത്തട്ടിലേക്ക് പോവുന്ന റോഡ് അറ്റകുറ്റപ്പണി തീർത്ത് സഞ്ചാര യോഗ്യമാക്കണമെന്ന് ബിജെപി പയഞ്ചേരി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്…
Read More » -
ഇരിട്ടി
പുനർ നിർമ്മിച്ച പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു
ഇരിട്ടി: 2018 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും തകർന്ന അയ്യങ്കുന്ന് പഞ്ചായത്തിലെ പറക്കാമല പാലം പുനർ നിർമ്മാണത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ…
Read More » -
കണ്ണൂർ
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതി അവലോകനം ചെയ്തു.
കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന റോഡുകൾ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള 738 കോടി രൂപയുടെ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിയുടെ പുരോഗതി…
Read More » -
കേരളം
ആറ്റുകാല്‍ പൊങ്കാല നാളെ.
ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 നാണ് പൊങ്കാലയുടെ ചടങ്ങായ അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ കൊല്ലത്തിന് സമാനമായി…
Read More » -
കണ്ണൂർ
കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയില്‍നിന്ന് 40-ലേക്ക് ഉയര്‍ന്നു.
കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയില്‍നിന്ന് 40-ലേക്ക് ഉയര്‍ന്നു. മുന്‍വര്‍ഷത്തെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് വില റെക്കോഡിലേക്ക് കടക്കാന്‍ കാരണം. അടുത്ത കാലത്തെ…
Read More » -
ഇരിട്ടി
റോഡ് ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് നിർവ്വഹിക്കും.
എം.എൽ.എ. അഡ്വ.സണ്ണി ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് കോൺഗ്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച പഞ്ചായത്ത് എക്സ്ചേഞ്ച് റോഡിൻ്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക്…
Read More » -
ഇരിട്ടി
മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു
ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പരിധിയിലെ 222 യൂണിറ്റുകളിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. തലമുറയെ കാർന്നുതിന്നുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗം…
Read More » -
ഇരിട്ടി
ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്
ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാസേനഎത്തി വെള്ളമൊഴിച്ചു…
Read More » -
കേരളം
കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു
കോഴിക്കോട്: പുറക്കാട്ടിരിയിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിലേക്ക്…
Read More »