കണ്ണൂർ
-
റെയിൽ പാലത്തിൽ നിന്ന് വളപട്ടണം പുഴയിൽ വീണ ആളെ രക്ഷിച്ച് ബോട്ട് ജീവനക്കാർ
പറശ്ശിനിക്കടവ് ∙ വളപട്ടണം റെയിൽ പാലത്തിൽ നിന്നു ഗുഡ്സ് ട്രെയിൻ വരുന്നതു കണ്ട് പുഴയിലേക്കു വീണ ആളെ രക്ഷിച്ച് ജലഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാർ. പാപ്പിനിശേരി സ്വദേശി…
Read More » -
തടയണ നോക്കുകുത്തി
ആലക്കോട് ∙ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച തടയണ പ്രയോജനരഹിതമായ നിലയിൽ. നടുവിൽ പഞ്ചായത്തിലെ ഉടുമ്പൻ സീതപ്പാലം തടയണയാണ് വർഷങ്ങളായി പ്രയോജനമൊന്നുമില്ലാതെ കിടക്കുന്നത്. മലയോര വികസന ഏജൻസി 2015-16…
Read More » -
ചെറുപുഴ പുതിയ പാലം തകർച്ചാ ഭീഷണിയിൽ
ചെറുപുഴ∙ മലയോര പാതയിൽ കണ്ണൂർ -കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുപുഴ പുതിയ പാലം തകർച്ചാ ഭീഷണിയിൽ. തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച പാലം 1998 സെപ്റ്റംബർ…
Read More » -
ബസിൽ തളർന്ന് വീണ യാത്രക്കാരന് രക്ഷകരായി ജീവനക്കാർ
പയ്യന്നൂർ ∙ ബസിൽ തളർന്ന് വീണ യാത്രക്കാരന് ജീവനക്കാർ രക്ഷകരായി. ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന അതുൽ ബസിൽ യാത്രക്കാരനായ അനീഷാണ് കോത്തായിമുക്ക് സ്റ്റോപ്പ് വിട്ടപ്പോൾ ദേഹാസ്വാസ്ഥ്യത…
Read More » -
കൂടാളി -മുണ്ടേരി തോട് ജനകീയ പങ്കാളിത്തത്തോടെ പുനർജനിക്കും
കൂടാളി: ഇനി ഒഴുകും തോടിനായി ജനങ്ങളാകെ അണിചേർന്നപ്പോൾ കൂടാളി മുണ്ടേരി തോടിന് പുനർജനിയാകുന്നു. മുഴപ്പാലയിൽ നിന്ന് കാനച്ചേരിയിൽ നിന്നും ആരംഭിച്ച് കൂടാളി കരുത്ത് വയലിൽ സംഗമിച്ച്…
Read More » -
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ എം.കെ സന്തോഷിൻ്റെ നേതൃത്വത്തിൽ പള്ളിക്കുന്ന്, സെൻട്രൽ ജയിൽ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ പള്ളിക്കുന്ന് മിൽമക്ക്…
Read More » -
കാട്ടാമ്പള്ളി മുതൽ പറശ്ശിനിക്കടവ് വരെ കയാക്കിങ് ട്രയൽ റൺ നടത്തി
ജില്ലയിലെ സാഹസിക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കയാക്കിങ് ട്രയൽ റൺ സംഘടിപ്പിച്ചു. കാട്ടാമ്പള്ളി കയാക്കിങ് സെൻ്റർ മുതൽ പറശ്ശിനിക്കടവ്…
Read More » -
കുപ്പിച്ചില്ല് മാലിന്യത്തിന് പരിഹാരവുമായി ശ്രീകണ്ഠപുരം നഗരസഭ
കണ്ണൂര്‍: ഖരമാലിന്യ പരിപാലന രംഗത്ത് പുതിയ മാതൃകയുമായി ശ്രീകണ്ഠപുരം നഗരസഭ. ‘ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം’ എന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന ശുചീകരണ,…
Read More » -
കനാലിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കൊളച്ചേരി :പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.…
Read More » -
ചീര കൃഷിയിൽ നൂറു മേനി കൊയ്ത് പെരിങ്ങത്തൂരിലെ മൗണ്ട് ഗൈഡ് ഇൻറർ നാഷണൽ സ്കൂൾ
പെരിങ്ങത്തൂരിലെ മൗണ്ട് ഗൈഡ് ഇന്റർ നേഷണൽ സ്കൂൾ ഇക്കോ ക്ലബ് വിദ്യാർഥികൾ ചീര കൃഷിയിൽ നൂറു മേനി വിളവെടുത്തു. ജൈവ കൃഷിയിൽ വിദ്യാർഥികൾക്ക് പരിശീലനം ലഭിച്ചതിൻ്റെ ഭാഗമായാണ്…
Read More »