കണ്ണൂർ
-
കുറുമാത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ കൂട്ടായ്മയിൽ മനോഹരമായ പൂന്തോട്ടമൊരുങ്ങി. തളിപ്പറമ്പ് മണ്ഡലത്തിലെ മികവിൻ്റെ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാലയമാണിത്.
സർക്കാർ സ്കൂളുകൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്നതിൻ്റെ ഭാഗമായി നവീകരിച്ച കുറുമാത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ എത്തുന്ന വിദ്യാർഥികളെ മനോഹരമായ പൂന്തോട്ടമാണ് എതിരേറ്റത്. സ്കൂൾ…
Read More » -
അധ്യാപകരില്ല, ഫർണിച്ചറും; വിദ്യാർഥികളോട് കൈനീട്ടി പരിയാരം ഗവ. മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ
പരിയാരം ∙ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വിദ്യാർഥികൾക്കു മുന്നിൽ കൈനീട്ടി സർക്കാർ വിദ്യാലയം. പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിനാണ് ഈ ഗതികേട്. 8 ഡിവിഷനുകളാണ് ഇത്തവണ മാത്രം…
Read More » -
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഈ മാസം കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ തുടങ്ങും. അബുദാബിയിലേക്ക് ഇന്നു മുതൽ ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തും. ആഴ്ചയിൽ മൂന്നു ദിവസമാണ്…
Read More » -
ആറാട്ടുകടവ് കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നു; ദുരിതം
ചെറുപുഴ ∙ ആറാട്ടുകടവ് കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നു. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് എങ്ങനെ താമസിക്കുമെന്ന ആശങ്കയിലാണു കോളനിയിലെ ആറിലേറെ കുടുംബങ്ങൾ. ഓരോ മഴക്കാലത്തും ഇവരെ പുളിങ്ങോത്തെ…
Read More » -
സ്കൂളിലേക്കുള്ള വഴിയിൽ വെള്ളം; പ്രവേശനോത്സവം വീട്ടിലേക്കു മാറ്റി
പിണറായി ∙ സ്കൂളിൽ പോകുന്ന വഴിയിൽ അരമീറ്ററോളം വെള്ളം കയറിയതിനെ തുടർന്നു പ്രവേശനോത്സവം പ്രധാനാധ്യാപികയുടെ വീട്ടിലേക്കു മാറ്റി. പെരളശ്ശേരി എടക്കടവ് മുണ്ടലൂർ ന്യൂ എൽ പി സ്കൂൾ…
Read More » -
കണ്ണൂർ സെൻട്രൽ ജയിലിനു സമീപം വെച്ച് ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തു വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി. ആസാം സിലാപത്തൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ബരേപ്പട്ട സ്വദേശി ഗോപാലിന്റെ മകൻ…
Read More » -
സ്കൂള്‍ തുറക്കൽ: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍…
Read More » -
കണ്ണൂർ ചെറുപുഴ കോലുവള്ളിക്ക് സമീപം കിണറ്റിൽ കണ്ടത് മനുഷ്യൻ്റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു
കണ്ണൂർ: ചെറുപുഴ കോലുവള്ളിക്ക് സമീപം കള്ളപ്പാത്തി റോഡരികിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഞായറാഴ്ചയാണ് കിണറ്റിൽ അസ്ഥികൂടമെന്ന് സംശയിക്കുന്ന വസ്തു കണ്ടത്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി…
Read More » -
കിണറ്റിൽ വീണ ഗൃഹനാഥനെ രക്ഷിച്ചു
ചെറുപുഴ∙ കിണർ വ്യത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചെറുപുഴയിലെ പാലാൽ ഷാജു പീറ്ററാണു കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11.30ന് ആണു…
Read More » -
ഫാർമസിസ്റ്റുകളില്ല; രോഗികൾ വലയുന്നു
പാപ്പിനിശ്ശേരി : നിത്യേന എണ്ണൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലുള്ളത് ഒരു ഫാർമസിസ്റ്റ് തസ്തിക മാത്രം. ഇത് കാരണം നൂറുകണക്കിന് രോഗികൾ ദീർഘസമയം ക്യൂനിന്നതിന് ശേഷമാണ്…
Read More »