ഇരിട്ടി

വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു.

ഇരിട്ടി: വീടിൻ്റ ടെറസിൽ നിന്ന് വീണ് വയോധികൻ മരിച്ചു.  കുന്നോത്ത് കേളൻ പീടികയിലെ മടപ്പുര വീട്ടിൽ  ആണ്ടി (62). ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ  ടെറസിലെ  ചവറുകൾ  നീക്കം ചെയ്യുന്നതിനായി കയറി തിരിച്ചിറങ്ങവേ കാൽവഴുതി താഴേക്ക്  വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിയിലെ ആദ്യകാല സ്വകാര്യബസ് ജീവനക്കാരനായിരുന്നു.  ഭാര്യ: ഉഷ. മക്കൾ: നിമിഷ, നിഖിൽ. മരുമകൻ: പ്രജീഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close