കണ്ണൂർ
പുല്ലൂപ്പിക്കടവ് തോണി മറിഞ്ഞ് കാണാതായ സഹദിന്റെയും മൃതദേഹം കണ്ടെത്തി
അത്താഴക്കുന്ന് : ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് മരണപ്പെട്ട മൂന്ന് പേരിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തി.
ഇന്നലെ കാലത്ത് റമീസിന്റെയും , ഉച്ചതിരിഞ്ഞ് അഷ്ക്കറിന്റെയും മൃതദേഹം ലഭിച്ചിരുന്നു. അപകടത്തിൽ മൂന്ന് പേരും മരിച്ച അത്താഴക്കുന്ന് പ്രദേശവും , ജില്ലയും ഒരുപോലെ ദുഃഖസാന്ദ്ര മാവുകയയായിരുന്നു.
ഉറ്റ സുഹൃത്ത്ക്കളുടെ മരണം ഒരു നാടിന്റെ നൊമ്പരമായി മാറുകയായിരുന്നു.