കണ്ണൂർ
-
അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ ഉരുള്‍പൊട്ടലിനു സമാനമായ രീതിയിൽ മണ്ണിടിച്ചില്‍
അയ്യന്‍കുന്ന് : അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ ഉരുള്‍പൊട്ടലിനു സമാനമായ രീതിയിൽ മണ്ണിടിച്ചില്‍ ഉണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് ഏഴാംകടവില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം…
Read More » -
ഭാരത് പെട്രൊളിയം കോർപ്പറേഷൻ ഉപഭോക്തൃ ബോധവൽകരണ പരിപാടിയുടെ ഭാഗമായി കൃഷി ഉത്സവം നടത്തി.
ഉളിക്കൽ : ഭാരത് പെട്രൊളിയം കോർപ്പറേഷൻ ഉപഭോക്തൃ ബോധവൽകരണ പരിപാടിയുടെ ഭാഗമായി ഉളിക്കൽ തൈപ്പാടത്ത് ഓട്ടോ ഫ്യുൽസിൽ കൃഷി ഉത്സവം നടത്തി. ഭാരത് പെട്രൊളിയം കമ്പനി ഉപഭോക്താക്കൾക്കായി…
Read More » -
കേരളാ ഫയർ ആന്റ് റെസ്ക്യുസർവീസസ് ഡ്രൈവേഴ്സ് ആന്റ് മെക്കാനിക്ക് അസോസിയേഷൻ
കണ്ണൂർ:കേരളാ ഫയർ ആന്റ് റെസ്ക്യുസർവീസസ് ഡ്രൈവേഴ്സ് ആന്റ് മെക്കാനിക്ക് അസോസിയേഷൻ രണ്ടാമത്കണ്ണൂർ ഡിവിഷൻ സമ്മേളനംകണ്ണൂർ ഭാരത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് . ടി യു…
Read More » -
എം.പി.ഗോവിന്ദൻ ഗുരുക്കൾ (88)
ഇരിക്കൂർ: ചൂളിയാട് അടുവാപ്പുറത്തെ ആദ്യ കാലനിലത്തെഴുത്ത് ആശാനും,ഓലക്കുട നിർമ്മാണവിദഗ്ധനുമായ എം.പി.ഗോവിന്ദൻ ഗുരുക്കൾ (88) നിര്യാതനായി. ഭാര്യ:ജാനകി,മക്കൾ: ദിവാകരൻ,പ്രദീപൻ (ഹിമ ടൈലേർസ് അടുവാപ്പുറം) സജീവൻ, (കുവൈറ്റ്) അശോകൻ, പ്രസീദ,…
Read More » -
പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം സംഗമം
പ്രവാസികളുട പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വഞ്ചനയ്ക്കെതിരെ പ്രതിഷേധം ഉയരണം. പ്രവാസി ലീഗ് ഇരിക്കൂർ : ഗൾഫ് പ്രതിസന്ധിയും കോവിഡ് വ്യാപനവും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ…
Read More » -
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ അടിപ്പാത കടക്കാൻ വള്ളം ഇറക്കേണ്ട അവസ്ഥയിൽ
മഴയൊന്ന് പെയ്താൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ അടിപ്പാത ‘കുളമാവും’. ശനിയാഴ്ചത്തെ മഴയിൽ അടിപ്പാതയിൽ ഒരാളുടെ അരയ്ക്കൊപ്പം ഉയരത്തിലാണ് വെള്ളംകയറിയത്. റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്…
Read More » -
പ്രൊജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു
ഇരിട്ടി: പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പുതുതായി ഒരു പ്രൊജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ 2021…
Read More » -
ഉദ്ഘാടനത്തിൽ ഒതുങ്ങി കരിക്കോട്ടക്കരി വില്ലേജ് ഓഫീസ്.അഞ്ച് മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ വില്ലേജ് ഓഫീസ് ഇപ്പോഴും അടഞ്ഞുതന്നെ.
കരിക്കോട്ടക്കരി : കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ് മലയോര കുടിയേറ്റ ജനതയുടെ ചിരകാല ആഗ്രഹമായിരുന്നു. ഇത് യാഥാർത്ഥ്യമാകുന്നു എന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. അങ്ങനെ…
Read More » -
ഇരിട്ടിയിൽ കർഷക കൺവെൻഷൻ സംഘടിപ്പിച്ചു .
ഇരിട്ടി : അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ല കൗൺസിലിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, പ്രത്യേക പാക്കേജ് അനുവദിക്കുക, കൃഷിയെയും കർഷകരെയും…
Read More » -
പയ്യാവൂർ പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി
പയ്യാവൂർ: വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ ബോഡി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെയാണ് നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് കണ്ടെത്തിയത്. ഏകദേശം അപകടം നടന്ന പാലത്തിൽ നിന്നും…
Read More »