ഇരിട്ടികണ്ണൂർ

ഇരിട്ടിയിൽ കർഷക കൺവെൻഷൻ സംഘടിപ്പിച്ചു .

ഇരിട്ടി : അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ല കൗൺസിലിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, പ്രത്യേക പാക്കേജ് അനുവദിക്കുക, കൃഷിയെയും കർഷകരെയും രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തിയ കർഷക കൺവെൻഷൻ കിസാൻ സഭ ദേശീയ സെക്രട്ടറി സ. സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യു തു കെ.പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എ.പ്രദീപൻ സി പി ഷൈജൻ കെ.ടി ജോസ് പി കെ മധുസൂദനൻ അഡ്വ.: വി ഷാജി വി ഗീത പായം ബാബുരാജ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close