കണ്ണൂർ
-
കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്.
തിരുവോണത്തിന് പൂക്കളമൊരുക്കാന് പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്. കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കുത്തേറ്റത്. ഗീതയെ കുത്തിമറിച്ചിട്ടശേഷം പന്നി ഓടിരക്ഷപ്പെട്ടു. തുടയില്‍ മാരകമായി മുറിവേറ്റ…
Read More » -
കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ
പയ്യന്നൂര്‍ : കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തു കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ…
Read More » -
‘മാങ്കുളത്തെ പുലിമുരുകന്’ ഗോപാലന് കർഷക വീരശ്രീ അവാർഡ്; സ്വീകരണം നൽകാൻ ഒരുങ്ങി നാട്ടുകാരും
കണ്ണൂർ ∙ ഇടുക്കി മാങ്കുളത്ത് പുലിയെ കീഴടക്കിയ ചിക്കണംകുടിയിൽ ഗോപാലന് കർഷക വീരശ്രീ അവാർഡു നൽകുമെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി. ഗോപാലന് ചികിത്സാ സഹായവും…
Read More » -
കമ്പിൽ ജയന്തി കോളേജിൽ ഓണാഘോഷം നടത്തി
കമ്പിൽ:കമ്പിൽ ജയന്തി കോളേജ് ഒരുമയുടെ ഓണാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളൊടെ നടത്തി. ഫൈസൽ മാസ്റ്റർ, ശ്രിലത ടീച്ചർ, ഷരണ്യ ടീച്ചർ, റഹ്മത്ത് ടീച്ചർ, ഷൈനി ടീച്ചർ…
Read More » -
സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസ്: ഡിവൈഎഫ്ഐ നേതാക്കളുടെ മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതിയും ഡിവൈഎഫ്ഐ…
Read More » -
ഓണത്തിരക്ക്: കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
ഓണത്തിരക്ക് കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ (5 – 9 – 2022) തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന്…
Read More » -
ഉച്ചയ്ക്ക് ശേഷം മഴ കനക്കും, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്…
Read More » -
കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ
പാറപ്പുറം: കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ. പാറപ്പുറം – വള്ളുവൻകടവ് റോഡിലെ വീവേഴ്സ് സൊസൈറ്റിക്കു സമീപം വെച്ചാണ് നാലു പേർക്ക് കടിയേറ്റത്. 16…
Read More » -
വയോധികക്കായി പുഴയിൽ തിരച്ചിൽ
പറശിനിക്കടവ് കോൾ തുരുത്തിയിലെ കായപാത്ത് കാർത്ത്യായനിയെ കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നു. പുഴയ്ക്കരികിൽ നിന്നും കാർത്ത്യായനിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Read More » -
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ,സുജേഷ് എന്നിവരും എറണാകുളത്തെ ശ്രീജിത്ത് ബിലാൽ കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ…
Read More »