ആരോഗ്യം
-
കൊവിഡ് തീവ്രവ്യാപനം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; വ്യാഴാഴ്ച അവലോകന യോഗം.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ ക്ലസ്റ്ററുകളായി മാറുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയേറി. എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന്…
Read More » -
കെ എസ് ആര് ടി സി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം.
കെ എസ് ആര് ടി സി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം ഡിപ്പോയില്‍ നാല്‍പ്പതിലധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ യൂണിറ്റില്‍ 10 ഡ്രൈവര്‍മാര്‍ക്കും 7…
Read More » -
കോവിഡ് വ്യാപനം ശക്തം; തമിഴ്നാട്ടിൽ എല്ലാ സ്കൂളുകൾക്കും അവധി.
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജനുവരി 19ന് നടക്കാനിരുന്ന 10-12 ക്ലാസുകളുടെ പരീക്ഷ നീട്ടിവെച്ചതായും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ജനുവരി…
Read More » -
തമിഴ്നാട്ടിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴതുക ഉയർത്തി; രണ്ട്ഡോസ് വാക്സിൻ നിർബന്ധം.
കേരളത്തിലും കൊവിഡ് (Covid 19) രോഗവ്യാപന തോത് ഉയരാന്‍ തുടങ്ങിയതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴത്തുക…
Read More » -
മംഗളൂരുവിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ ക്വാറന്റീന്.
ബംഗളൂരു: കേരളത്തില്‍നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മംഗളൂരു നഗരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ ഒരാഴ്ചത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി. കോവിഡ് പോസിറ്റിവ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന്…
Read More » -
ഒമിക്രോൺ വ്യാപനം : അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കലക്ടർ.
പാലക്കാട് : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കലക്ടർ ഡോ. ജി.എസ്.സമീരൻ. രണ്ടു ഡോസ് വാക്സീന്…
Read More » -
2500 കടന്ന് രാജ്യത്തെ ഒമിക്രോൺ ബാധിതർ; കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത്.
ദില്ലി: ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928…
Read More » -
ഒമിക്രോണ്‍ : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.
സംസ്ഥാനത്ത് ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 100…
Read More » -
സംസ്ഥാനത്ത് കുട്ടികൾക്കായി 551 വാക്സിനേഷൻ കേന്ദ്രങ്ങൾ; ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി 551 വാക്സിനേഷൻ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്…
Read More » -
കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നുമുതൽ; രജിസ്ട്രേഷനും ബുക്കിങ്ങും ഇങ്ങനെ…
പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങും. ഓൺലൈനായും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം.…
Read More »