ഇരിട്ടി

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മംഗളുരുവിൽ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു

എരുവേശി ഏഴാം വാർഡ് മെമ്പർ എം. ഡി. രാധാമണിയുടെയും മനോജിന്റെയും മകൻ അഭിജിത് (24 ) ആണ് മരിച്ചത്.

 

ഇന്നലെ രാത്രി 8.30ഓടെ അഭിജിത്തും കുടിയാൻമല സ്വദേശിയും സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close