ഇരിട്ടി

ഇരിട്ടിയിൽ വെൽനെസ് ക്ലിനിക്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

ഇരിട്ടി: വെൽനെസ് ക്ലിനിക്കിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടി മോഷ്ണം പോയി. തിങ്കളാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. പയഞ്ചേരി സ്വദേശി കെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടി.  സഹോദരനും വെൽനെസ് ക്ലിനിക്കിലെ സ്റ്റാഫുമായ  റാഷിദ് സ്കൂട്ടിയുമായി ജോലിക്കെത്തിയതായിരുന്നു. KL78,39 എന്ന രെജിസ്ട്രേഷൻ നമ്പറിലുള്ള ബ്ലാക്ക് കളർ ആക്ടിവയാണ് മോഷണം പോയത്. CCTV ദൃശ്യങ്ങൾ സഹിതം ഉടമ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് വിവരം വിവരം ലഭിക്കുന്നവർ ഇരിട്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നു അറിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close