ഇരിട്ടി

ഇരിട്ടി പേരാവൂർ റൂട്ടിൽ ബസ്സപകടം

ഇരിട്ടി പേരാവൂർ റൂട്ടിൽ ജബ്ബാർകടവ് പാലത്തിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു.

പരി ക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദം, സൂപ്പർസ്റ്റാർ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close