കണ്ണൂർ

കേരള ബാങ്ക് കണ്ണുർ റീജിയണൽ ഓഫിസിനു മുൻപിൽ ധർണാ സമരം നടത്തി.

കണ്ണുർ: കേരള ബാങ്ക് നിയമനത്തിൽ പ്രാഥമിക സഹകരണ ജീവനക്കാർക്ക് അൻപതു ശതമാനം സംവരണം നിലനിർത്തുക നിയമനങ്ങളിൽ മുഴുവൻ സഹകരണ ജീവനക്കാരെയും പരിഗണിക്കുക. ജീവനക്കാരുടെ തടഞ്ഞുവെച്ച ഡിവിഡൻ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് കണ്ണുർ റീജിയണൽ ഓഫിസിനു മുൻപിൽ ധർണാ സമരം നടത്തി.

സി.എം.പി സംസ്ഥാന അസി.സെക്രട്ടറി സി.എ അജീർ ഉദ്ഘാടനം ചെയ്തു.കെ.രവീന്ദ്രൻ അധ്യക്ഷനായി. എ എൻ അഷ്റഫ് ,എം സി സുമോദ്, എൻ.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close