കണ്ണൂർ

കണ്ണൂർ കൂത്തുപറമ്പിനടുത്ത നീർവ്വേലിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ച് നശിപ്പിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിനടുത്ത നീർവ്വേലിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. റിസാഫിൻ്റെ ബൈക്കാണ് പൂർണ്ണമായും കത്തി നശിച്ചത്. സുഹൃത്ത് രജിത്തിൻ്റെ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ട് മുറ്റത്ത് നിർത്തിയിട്ടതായിരുന്നു ബൈക്ക്. മുറ്റത്ത് നിന്നും എടുത്ത് മാറ്റിയാണ് തീയിട്ടത്. കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close