ഇരിട്ടി
മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്.
മലയോര ഹൈവേയിൽ ചമതച്ചാൽ കല്ലോലിപ്പ് ഭാഗത്ത് റോഡിൽ ഓയിൽ ലീക്ക്.
നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
പയ്യാവൂർ പോലീസ് വിവരം നൽകിയതനുസരിച്ച് ഇരിട്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി റോഡിൽ പൊടി വിതറി അപകട ഭീഷണി ഒഴിവാക്കി.