Cഓ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, PDIC Dir.board അംഗവും ഇരിട്ടി IFB MD യുമായ ടോം ജോസിൻ്റെ മാതാവ് കുറിച്ചിയേൽ ഏലിക്കുട്ടി ടീച്ചർ (88) നിര്യാതയായി. ശവസംസ്കാരം തിങ്കളാഴ്ച (3.1.22) 3 മണിക്ക് ചെമ്പേരി ഫെറോന ദേവാലയ സെമിത്തേരിയിൽ.
Check Also
Close-
പെട്രോൾ ഡീസൽ വില വർദ്ധനവ് ; ഇരിട്ടി ടൗണിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു.
November 24, 2021