ഇരിട്ടി

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ചു.

ഇരിട്ടി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇരിട്ടി മാടത്തിൽ സ്കൂളിൽ സമീപത്തു വച്ചാണ് അപകടം.  ബംഗളൂരുവിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മാഠത്തിൽ സ്കൂളിന് സമീപത്തെ പെട്രോൾപമ്പിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൻ്റെ മുൻഭാഗത്ത് ഇടിച്ച കാർ സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഇരിട്ടി സ്വദേശി നൗഫലിനാണ് പരിക്ക് പറ്റിയത്. കാറിലുണ്ടായിരുന്ന  മറ്റ് നാലുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ ബസ്സിൻ്റെ മുൻഭാഗം തകർന്നു. കാറിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

 

മലയോര മേഖലയിലെ വാർത്തകളും വിശേഷങ്ങളും അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിൽ
⭕⭕⭕⭕⭕⭕⭕⭕
വാർത്തകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി www.ajnetnews.com

പുതിയ വാർത്തകളുടെ വീഡിയോ കാണുവാൻ
https://youtube.com/user/ajnetulikkal

ദിവസം മുഴുവൻ ചാനൽ കണ്ട് ആസ്വദിക്കുവാൻ
https://play.google.com/store/apps/details?id=com.mtmlttgi.AJ_NET

ഫെയ്സ്ബുക്കിൽ ചാനൽ കാണുവാൻ
https://www.facebook.com/ajnetchannelnews/

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KmJbcXckZdW2FspGA1VuOm

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാൻ വിളിക്കൂ
ഫോൺ: 04602228677
email: ajnetulikkal@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close