കണ്ണൂർ

കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി ക്ഷേമനിധി സമ്മാനക്കൂപ്പൺ കണ്ണൂർ ജില്ലയിലെ നറുക്കെടുപ്പ് ശ്രീ വി പ്രശാന്ത് കുമാർ നിർവഹിച്ചു.

കണ്ണൂർ : കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി (KAF) കലാകാരന്മാരുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയ ക്ഷേമനിധി സമ്മാനക്കൂപ്പൺ പദ്ധതിയുടെ കണ്ണൂർ ജില്ലയിലെ നറുക്കെടുപ്പ് തളാപ്പ് ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് ഇൽ വെച്ച് കണ്ണൂർ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീ വി പ്രശാന്ത് കുമാർ നിർവഹിച്ചു.

കണ്ണൂർ ജില്ലാ ചെയർമാൻ സന്തോഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിൻ സെക്രട്ടറി അശോകൻ തളിപ്പറമ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് പാട്യം,  ട്രഷറർ ജോയ് തോമസ്.. പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫ് തുടങ്ങിയവർ സംസാരിച്ചു.

 

ഒന്നാം സമ്മാനം- സ്മാർട്ട്‌ TV: കൂപ്പൺ നമ്പർ 19420
രണ്ടാം സമ്മാനം- സ്മാർട്ട്‌ ഫോൺ :കൂപ്പൺ നമ്പർ 16480
മൂന്നാം സമ്മാനം  മിക്സർ ഗ്രൈൻഡർ : കൂപ്പൺ നമ്പർ 17051.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close