Year: 2022
-
ഇരിട്ടി
ജനമനസ്സിനെ വിഭജിച്ച് മതിൽ കെട്ടുന്നവർ വനവാസികളെ സംരക്ഷിക്കാൻ മതിൽ കെട്ടാത്തതെന്ത്? കുമ്മനം
ഇരിട്ടി: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളുടെ മനസ്സിനെ വിഭജിച്ച് മതിൽ കെട്ടുന്ന സർക്കാർ വനവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ആറളം ഫാമിൽ ആനമതിൽ നിർമിക്കാത്തത് എന്താണെന്ന്…
Read More » -
കേരളം
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും വിടുതൽ ഹർജിയിൽ വിധി ഇന്ന്. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം…
Read More » -
കണ്ണൂർ
കണ്ണൂര്‍ നഗരത്തില്‍ അക്രമകാരിയായ തെരുവുനായയെ കരുതല്‍ തടങ്കലിലാക്കി
കണ്ണൂരില്‍ നഗരമധ്യത്തില്‍ കവിത തീയേറ്ററിനു സമീപം അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം ആറു പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും…
Read More » -
കേരളം
ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്;
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി…
Read More » -
കേരളം
നടൻ ജയസൂര്യ കായൽ ഭൂമി കയ്യേറിയെന്ന് വിജിലൻസ് കുറ്റപത്രം: 3 ഉദ്യോഗസ്ഥരും പ്രതികൾ
കൊച്ചി: നടന് ജയസൂര്യ ചെലവന്നൂർ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിസൻസ് കുറ്റപത്രം. കേസില്‍ അന്വേഷണം പൂർത്തിയാക്കി വിജിലന്‍സ് കൂറ്റപത്രം സമർപ്പിച്ചു.കോര്പറേഷന് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും…
Read More » -
Uncategorized
ഗുരുഗ്രാമിൽ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തി
ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിനുള്ളിൽ നിന്ന് അജ്ഞാത സ്ത്രീയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ…
Read More » -
സ്പോർട്സ്
ടി20 ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും
ടി20 ലോകകപ്പിലെ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് 1:30 ന് ബ്രിസ്ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും.…
Read More » -
രാഷ്ട്രീയം
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: ഉച്ചയോടെ ഫലപ്രഖ്യാപനം
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും…
Read More » -
കണ്ണൂർ
യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ മാതൃകയായി…
കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് ഉച്ചയ്ക്ക് പുറപ്പെട്ട ഫാത്തിമാസ് (KL69 H 999) എന്ന ബസ്സിൽ മട്ടന്നൂരിലേക്ക് യാത്ര ചെയ്ത ചന്തുക്കുട്ടി മേലെ ചൊവ്വ സ്റ്റോപ്പ് വിട്ടതിന് ശേഷം…
Read More » -
കേരളം
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെതിരെ…
Read More »