കണ്ണൂർ

കണ്ണൂരിലെ ആദ്യ കാല പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ: മേരി മാത്യു കോശി നിര്യാതയായി

കണ്ണൂർ: കണ്ണൂരിലെ ആദ്യ കാല പ്രശസ്ത ഗൈനക്കോളജിസ്റ്റ് മേലെ ചൊവ്വ കളത്തിൽ ഹൗസിലെ ഡോ. മേരി മാത്യു കോശി (79) ലണ്ടനിൽ അന്തരിച്ചു. കണ്ണൂർ ജില്ലാ ആസ്പത്രി, കണ്ണൂർ നഴ്സിങ് ഹോം, ഫാത്തിമ ആസ്പത്രി തുടങ്ങി കണ്ണൂരിലെ വിവിധ ആസ്പത്രികളിൽ 35 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കോഴഞ്ചേരി വാലുപറമ്പിൽ പുത്തൻവിട്ടിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ഡോ. എം.കെ. കോശി ( കണ്ണൂർ എ.കെ.ജി. ആസ്പത്രി മുൻ ഡയറക്ടർ).

മരുമക്കൾ: ഡോ. ബിനോദ് വർഗീസ് (കൊയിലി ആശുപത്രി) , സുനിൽ സക്കറിയ (യു. കെ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close