Month: August 2022
-
കണ്ണൂർ
കൃഷി നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം
ചെറുപുഴ ∙ ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയിലും രാജഗിരിയിലും കഴിഞ്ഞദിവസം രാത്രി 8ലേറെ വരുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങി തെങ്ങ്, കമുക്, വാഴ, കൈത തുടങ്ങിയ കൃഷികൾ…
Read More » -
കണ്ണൂർ
ഡോ. ഹെർമ്മൻ ഗുണ്ടർട്ട് അവാർഡ് മാതൃഭൂമി അഞ്ചരക്കണ്ടി ലേഖകൻ എ കെ.സുരേന്ദ്രന്
തലശ്ശേരി: തലശ്ശേരി പ്രസ്സ് ഫോറം മേരി മാതാട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ഡോ-ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡിന് മാതൃഭൂമി അഞ്ചരക്കണ്ടി ലേഖകൻ എ.കെ.സുരേന്ദ്രൻ അർഹനായി. 10001 രൂപയും…
Read More » -
കേരളം
ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ; തിരുവോണത്തിനായ് ഇനി പത്തുനാള്‍
തിരുവനന്തപുരം : ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. പത്തുനാള്‍ ഇനി മലയാളികള്‍ തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി വീട്ടു മുറ്റങ്ങളില്‍ ഇന്ന് മുതല്‍ പത്ത് നാള് പൂക്കളം…
Read More » -
കേരളം
മലയാളി ദമ്പതികളെ മസ്കറ്റിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം : കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ്…
Read More » -
ഇരിട്ടി
അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ
36-ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു. സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും സീനിയർ…
Read More » -
കണ്ണൂർ
ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ
കൽപ്പറ്റ: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ പിടി കൂടി. സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം പുല്‍പ്പള്ളി സബ് ഇന്‍സ്പെക്ടര്‍ സി.ആര് മനോജും സംഘവും പുല്‍പ്പള്ളി…
Read More » -
കേരളം
കെഎസ്ആര്‍ടിസി ശമ്പള വിഷയം ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു , പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കെഎസ്ആര്‍ടിസിയെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ…
Read More » -
കണ്ണൂർ
കൊളച്ചേരിയിലെ സ്കൂൾ വിദ്യാർത്ഥിക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു
കൊളച്ചേരി : സ്കൂൾ വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ. കൊളച്ചേരി പറമ്പിലെ ഷാരോൺ ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്.വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള…
Read More » -
കേരളം
കോടിയേരി ബാലകൃഷ്ണന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു
കണ്ണൂർ : സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ മാറ്റുന്നത്. അപ്പോളോ…
Read More » -
കേരളം
കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്
ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു…
Read More »