Month: June 2022
-
കേരളം
പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു
പത്തനംതിട്ട: പൊട്ടിക്കിടന്ന കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അടൂരില്‍ വൃദ്ധ മരിച്ചു. ഏനാത്ത് റഹ്മാന് മന്‍സിലില്‍ ഫാത്തിമത്ത് (74) ആണ് മരിച്ചത്. മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. പ്രഭാത…
Read More » -
കണ്ണൂർ
റെയിൽവേ ഉദ്യോഗസ്ഥചമഞ്ഞ് തട്ടിപ്പ്: കണ്ണൂർ സ്വദേശിനിയായ യുവതി അറസ്റ്റിൽ
കണ്ണൂർ: റെയിൽവേ ഉദ്യോഗസ്ഥചമഞ്ഞ് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിച്ച യുവതി അറസ്റ്റിൽ. ഇരിട്ടി ചരൾ സ്വദേശിനി ബിനിഷാ ഐസക്കിനെ (27) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത്…
Read More » -
കേരളം
കേരളത്തിലേക്ക് കടത്തുകയായിരുന്ന 10750 കിലോ പഴകിയ മത്സ്യം പിടികൂടി
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനില്‍ക്കെ കേരളത്തിലേക്ക് വന്‍തോതില്‍ തമിഴ്നാട്ടില്‍ നിന്ന് പഴകിയ മീന്‍ എത്തിക്കുന്നു. കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മീന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നലെ…
Read More » -
കേരളം
ഭാര്യയെയും പെണ്മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കോട്ടയം : ഭാര്യയെയും പെണ്മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ആറിന് ആര്‍പ്പൂക്കര കോലേട്ടമ്പലം…
Read More » -
കേരളം
തൊട്ടാൽ കൈ പൊള്ളും ; മീൻ വില കുതിച്ചുയരുന്നു
കൊച്ചി: മീനും കൂട്ടി ഒരൂണില്ലാത്ത ദിനം മലയാളിക്ക് ചിന്തിക്കാനാകില്ല. എന്നാൽ മീനിൽ തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാണ് ഇപ്പോൾ. നാടൻ മത്തിയുടെ വില 200 രൂപ കടന്നതോടെ…
Read More » -
കേരളം
യുവ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : യുവ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട്…
Read More » -
കണ്ണൂർ
ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നില്ലെന്ന് പഠനം
പാപ്പിനിശ്ശേരി ∙ പുരുഷൻമാരെക്കാൾ ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നില്ലെന്നു പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ത്രീപദവി പഠനം വ്യക്തമാക്കുന്നു. പഞ്ചായത്തിലെ 45 ശതമാനം സ്ത്രീകൾക്കും ആഗ്രഹമുണ്ടായിട്ടും…
Read More » -
കണ്ണൂർ
സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്ന് സ്കൂട്ടർ കത്തിനശിച്ചു
മമ്പറം ∙ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്ന് കത്തിനശിച്ചു. ടെലിഫോൺ എക്സ്ചേഞ്ച് റോഡിലാണ് മമ്പറം ഇംഗ്ലിഷ് മീഡിയം സ്കൂൾ അധ്യാപിക തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രേഷ്മയുടെ…
Read More » -
കേരളം
അതിഥി തൊഴിലാളികളുടെ താമസസ്ഥസലത്ത് കവർച്ച പതിവ്: കവർന്ന എടിഎമ്മുമായി പണമെടുക്കാൻ വേഷം മാറിയെത്തും സംഘം പടിയിൽ
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവർച്ചാ സംഘം പിടിയിൽ. മെഡിക്കൽ കോളേജ് അസി.കമ്മീഷണർ…
Read More » -
കണ്ണൂർ
തലശേരിയിലെ കേവീസ് ഹോട്ടലിന് തീപിടിച്ചു, രണ്ട് നില പൂർണമായും കത്തി നശിച്ചു
തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്.വ്യാഴാഴ്ച രാത്രി 11-നാണ് സംഭവം. ബസ്സ്റ്റാൻഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ്…
Read More »