ഇരിട്ടി

മാലൂരിൽ കലുങ്കിനടിയിൽ മൃതദേഹം

മാലൂരിനടുത്ത് പട്ടാരിയിൽ കലുങ്കിനടിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.

മള്ളന്നൂർ മുതുകുറ്റിപ്പൊയിൽ സ്വദേശി മനോഹരൻ ആണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close