കേരളം

ഞായറാഴ്ച സര്‍വ്വീസുകളുടെ എണ്ണം കൂട്ടാന്‍ കെഎസ്‌ആ‍ര്‍ടിസി

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ സര്‍വ്വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി കെഎസ്‌ആ‍ര്‍ടിസി. നിലവിലെ ഷെഡ്യൂളുകള്‍ക്കൊപ്പം 20 ശതമാനം അധിക സര്‍വ്വീസ് നടത്തും.ഞായറാഴ്ചകളില്‍ റദ്ദാക്കിയ ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് മുകളിലോട്ടുള്ള സര്‍വ്വീസുകളുടെ ട്രിപ്പുകള്‍ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയില്‍ സിംഗിള്‍ ഡ്യൂട്ടിയായി ക്രമീകരിച്ച്‌ അധികമായി ഓപ്പറേറ്റ് ചെയ്യണം. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close