കണ്ണൂർ

കഞ്ചാവ് ചെടി പിടികൂടി

പിലാത്തറ ∙ ദേശീയപാത പിലാത്തറയിൽ പണി പൂർത്തിയാകാത്ത അഞ്ചു നില കെട്ടിടത്തിന്റെ പിറകുവശത്തുള്ള സ്ഥലത്ത്  5 അടി ഉയരമുള്ളതും 39 ശിഖരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് ജീവനക്കാർ കണ്ടെത്തി.  കഞ്ചാവ് ചെടി വളർത്തിയവരെ പറ്റി പ്രാഥമിക സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ വി.പി.ഉണ്ണിക്കൃഷ്ണൻ, ഷജിത്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എച്ച്.റിഷാദ്, ശ്യംരാജ്, ഗണേഷ് ബാബു, രമിത്, വി.സതീഷ്, ഡ്രൈവർ പ്രകാശൻ എന്നിവർ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close