കേരളം

കെ.എസ് .ആർ.സി ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പളം ഇന്നും ലഭിച്ചേക്കില്ല

തിരുവനന്തപുരം :  കെ.എസ് .ആർ.സി ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പളം ഇന്നും ലഭിച്ചേക്കില്ല. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെ.എസ്. ആർ.സി യുടെ അക്കൗണ്ടിൽ എത്താൻ വൈകുന്നതാണ് ശമ്പളം ലഭിക്കാൻ വൈകുന്നത്.

നാളെ ബാങ്ക് അവധിയായതിനാൽ ഈസ്റ്ററിന് ശേഷം മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. അതേസമയം ശമ്പളം നൽക്കുന്നതിനായി 45 കോടി രൂപ കടമെടുക്കാനുള്ള നീക്കം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close