സ്പോർട്സ്

റസ്സലിന്റെ മികവിൽ മിന്നും വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്തയുടെ തുടക്കം പിഴച്ചുവെങ്കിലും ആന്‍ഡ്രേ റസ്സലിന്റെ മാരക അടിയില്‍ മിന്നും വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14.3 ഓവറിലാണ് കൊല്‍ക്കത്തയുടെ 6 വിക്കറ്റ് വിജയം. 31 പന്തില്‍ 70 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും 24 റണ്‍സ് നേടി സാം ബില്ലിംഗ്സുമാണ് പുറത്താകാതെ നിന്ന് 90 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയാണ് മത്സരം ഏകപക്ഷീയമാക്കി മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close