ഇരിട്ടി

ടയർ കട തൊഴിലാളിക്ക് സൂര്യാതപമേറ്റു

ഇരിട്ടി∙ ടയർ കട തൊഴിലാളിയായ യുവാവിന് ജോലിക്കിടെ സൂര്യാതപമേറ്റു. കീഴൂർ കാമ്യാടെ എംആർഎഫ് ടയേഴ്സ് തൊഴിലാളി വള്ള്യാട് മാടമ്പള്ളി സ്വദേശി കൃജേഷ് (35) ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ ഇടത് കൈയ്യുടെ തൊലി പൊള്ളലേറ്റ രീതിയിൽ കുമിളകൾ കണ്ടതിനെ തുടർന്നാണു ചികിത്സ തേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close