ഇരിട്ടി
കാർ അപകടത്തിൽപ്പെട്ടു.
ആറളം പാലത്തിനടുത്ത് മലയോര ഹൈവെ ജംഗ്ഷനിൽ മതിലിൽ ഇടിച്ച് കാർ അപകടത്തിൽപ്പെട്ടു.
മൈസൂരിൽ നിന്നും കണിച്ചാർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഡോക്ടർ ഷമീർ ബാബുവും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല