കേരളം

വീടിന് തീ പിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു

തിരുവനന്തപുരം: വർക്കല  ചെറുന്നിയൂർ  ദളവാപുരത്ത് വീടിന് തീപിടിച്ച്  പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഖിലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close