കേരളം

ബിജെപി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ബിജെപി നേതൃയോഗങ്ങൾക്ക് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. ഉച്ചക്ക് 2.30യ്ക്ക് കോർ കമ്മിറ്റി യോഗം ചേരും. നാളെയാണ് ഭാരവാഹി യോഗം. മുതിർന്ന നേതാക്കൾ പങ്കെടുക്കും.

പാർട്ടി പുനസംഘടന സംബന്ധിച്ച വിലയിരുത്തലുകൾ, സിൽവർലൈൻ പദ്ധതിക്ക് എതിരായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകൾ എന്നിവയാണ് യോഗങ്ങളുടെ പ്രധാന അജണ്ട.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close